Tuesday, March 31, 2020


ശ്രീ.കൃഷ്ണകുമാർ മാഷിന്
അദ്ധ്യാപന ജീവിതത്തിൽ 
നിന്ന് വളരെ സന്തുഷ്ടമായ വിരമിക്കലിന് 
ഹൃദയം നിറഞ്ഞ ആശംസകൾ 
വിരമിക്കൽ ഒരിക്കലും 
'ഒരു അവസാനമല്ല, 
അതൊരു തുടക്കമാണ്. 
 താങ്കൾക്കും 
കുടുംബാംഗങ്ങൾക്കും 
എല്ലാവിധ ആശംസകളും 
നേരുന്നു...  
💐 സ്നേഹപൂർവം💐

8 comments:

  1. കർമ്മനിരതമായ ഒരു ശിഷ്ടകാലം ആശംസിക്കുന്നു💐💐💐 ആയുരാരോഗ്യസൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    ReplyDelete
  2. ശിഷ്ട കാല ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഉള്ളതായിരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു.

    ReplyDelete
  3. ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊള്ളുന്നു.

    ReplyDelete
  4. ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു

    ReplyDelete
  5. സാറിന് റിട്ടയർമെന്റ് ലൈഫ് സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ. എല്ലാ നന്മകളും സാറിനും 'കുടുംബത്തിനും നേർന്നു കൊണ്ട്,
    ഗിരിജാ ജയരാജ്

    ReplyDelete
  6. സാറിന് റിട്ടയർമെന്റ് ലൈഫ് സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ. എല്ലാ നന്മകളും സാറിനും 'കുടുംബത്തിനും നേർന്നു കൊണ്ട്,
    ഗിരിജാ ജയരാജ്

    ReplyDelete
  7. ഞങ്ങളുടെ പ്രിയ അധ്യാപകനും കുടുംബത്തിനും ആയുരാരോഗ്യസൗഖ്യം നേരുന്നു. ഒരു ജേഷ്ഠ സഹോദരന്റെ സ്ഥാനത്ത് ഞങ്ങളോടൊപ്പം നിന്ന സാറിന്ന് എല്ലാ നന്മകളും നേരുന്നു

    ReplyDelete