Tuesday, March 31, 2020

ശ്രീ.അഷറഫ് മാഷിന്
അദ്ധ്യാപന ജീവിതത്തിൽ 
നിന്ന് വളരെ സന്തുഷ്ടമായ വിരമിക്കലിന് 
ഹൃദയം നിറഞ്ഞ ആശംസകൾ 
വിരമിക്കൽ ഒരിക്കലും 
'ഒരു അവസാനമല്ല, 
അതൊരു തുടക്കമാണ്. 
 താങ്കൾക്കും 
കുടുംബാംഗങ്ങൾക്കും 
എല്ലാവിധ ആശംസകളും 
നേരുന്നു...  
💐 സ്നേഹപൂർവം💐

13 comments:

  1. കർമ്മനിരതമായ ഒരു ശിഷ്ടകാലം ആശംസിക്കുന്നു💐💐💐 ആയുരാരോഗ്യസൗഖ്യങ്ങൾക്കായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    ReplyDelete
  2. Mashe...iam blessed for getting opportunity to work with you.I have learnt many things from you which will help me in my career. Have a Happy and blessed retired life..

    ReplyDelete
  3. Mashe...iam blessed for getting opportunity to work with you.I have learnt many things from you which will help me in my career. Have a Happy and blessed retired life..

    ReplyDelete
  4. മാഷ് ഞങ്ങൾക്ക് പകർന്നു തന്ന നന്മകൾ എന്നും ഓർമ്മകളിൽ ഉണ്ടാകും. മാഷ് ഞങ്ങൾക്കൊരു പ്രചോദനമായിരുന്നു. ഇനിയും ഞങ്ങൾക്ക് മാർഗ്ഗദർശകനായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. മാഷിന്എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നുകൊള്ളുന്നു

    ReplyDelete
  5. മാഷേ...
    നമസ്കാരം. എന്റെ കുടുംബത്തിലെ കാരണവരെ പൊലെ ഒരു സ്ഥാനമായിരുന്നു മാഷിന്. അധ്യാപന ജീവിതത്തിലെ പുതുതലമുറയിൽപെട്ട എന്റെ ജീവാപാതിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയതോടൊപ്പം ഒരു കാരണവരുടെ റോളിലും മാഷ് തിളങ്ങി നിന്നു. നേരിട്ട് കണ്ട് യാത്ര നൽകണം എന്നുണ്ടായിരുന്നു. കൊറോണ ചതിച്ചു. സാരമില്ല. മനസു കൊണ്ട് ഒരു പാട് പ്രാർത്ഥനയുണ്ട്. റിട്ടയർമെന്റ് ജീവിതത്തിനിടയിൽ ഒരു ദിവസം കുടുംബസമേതം ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ആയുരാരോഗ്യ നന്മകൾ നേർന്നു കൊണ്ട്...

    പ്രഭു വാര്യർ

    ReplyDelete
  6. ഒരു രക്ഷാ കർത്താവിന്റെതി ന് സമാനമായ വാത്സല്യത്തിൽ അനുഭവജ്ഞാനമുള്ള അധ്യാപകന്റെ നേതൃഗുണത്തിൽ കുറഞ്ഞ കാലം കൊണ്ട് അധ്യാപന ജീവിതത്തിലെ പുതുതലമുറയിൽ പെട്ട എന്നെ പോലുള്ളവർക്ക് മാഷ് പകർന്ന് നൽകിയത് വലിയ പാഠങ്ങളായിരുന്നു. നന്ദി സർ. ഔദ്യോഗിക ജീവിതത്തോട് വിട പറഞ്ഞാലും കുട്ടികൾക്ക് നമ്മൾ അധ്യാപകർ എന്നും അധ്യാപകർ തന്നെയാണ്. വഴിയിൽ വെച്ചു എവിടെയെങ്കിലും കാണുമ്പോൾ നാമറിയാതെ അവരുടെ വിളിയുണ്ട്.. മാഷേ.. ന്ന്.
    ജീവിതത്തിൽ ഓർക്കാൻ ഇഷ്ടപ്പെടുന്നതും സ്വയം സന്തോഷം തോന്നുന്നതും ഇത്തരം മുഹൂർത്തങ്ങളായിരിക്കും. വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം ഈ വിദ്യാ പീഠത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ മാഷിനെ കാത്തും ഇതു പോലെ എണ്ണിയാലൊടുങ്ങാത്ത സ്‌നേഹനിർഭരമായ വിളികളുണ്ടാകും. അതിലൊന്ന് തീർച്ചയായും എന്റെതായിരിക്കും. ഉറപ്പ്. മാഷിനും കുടുംബത്തിനും എല്ലാവിധ ആശംസകളോടെ..

    Asha varyar

    ReplyDelete
  7. മാഷേ...
    നമസ്കാരം. എന്റെ കുടുംബത്തിലെ കാരണവരെ പൊലെ ഒരു സ്ഥാനമായിരുന്നു മാഷിന്. അധ്യാപന ജീവിതത്തിലെ പുതുതലമുറയിൽപെട്ട എന്റെ ജീവാപാതിക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയതോടൊപ്പം ഒരു കാരണവരുടെ റോളിലും മാഷ് തിളങ്ങി നിന്നു. നേരിട്ട് കണ്ട് യാത്ര നൽകണം എന്നുണ്ടായിരുന്നു. കൊറോണ ചതിച്ചു. സാരമില്ല. മനസു കൊണ്ട് ഒരു പാട് പ്രാർത്ഥനയുണ്ട്. റിട്ടയർമെന്റ് ജീവിതത്തിനിടയിൽ ഒരു ദിവസം കുടുംബസമേതം ഞങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുന്നു. ആയുരാരോഗ്യ നന്മകൾ നേർന്നു കൊണ്ട്...

    പ്രഭു വാര്യർ

    ReplyDelete
  8. ശിഷ്ടകാലം നാടിനും കുടുംബത്തിനും സേവനം ചെയ്യാൻ കഴിയുമാറാകട്ടെ എന്നു പ്രാർത്ഥിക്കുന്നു

    ReplyDelete
  9. അഷറഫ് സാർ,
    സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു.എല്ലാ പ്രവർത്തനമേഖലകളിലും മാഷിന്റെ ആത്മാത്ഥത,അർപ്പണബോധം എടുത്തു പറയേണ്ടതു തന്നെ . ഒരു പാട് നന്മകൾ പകർന്നു തന്നു. തുടർന്നും ഞങ്ങൾ അതെല്ലാം പ്രതീക്ഷിക്കുന്നു.'സാറിനും കുടുംബത്തിനും എല്ലാ വിധ നന്മകളും നേർന്നു കൊണ്ട്
    ഗിരിജ

    ReplyDelete
  10. അഷറഫ് സാർ,

  11. ഒരു കുടുംബനാഥനെപ്പോലെ ഞങ്ങൾക്കെന്നും മാർഗ്ഗദർശിയായ ഞങ്ങളുടെ അഷറഫ് സാറിനും കുടുംബത്തിനും നൻമകൾ നേരുന്നു
    സ്നേഹം കൊണ്ടും അധ്യാപന രീതി കൊണ്ടും ,കുട്ടികളോടുള്ള സമീപനം കൊണ്ടും താങ്കൾ എന്നും ഞങ്ങളെ അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. കുറ്റിപ്പുറത്തിന്റെ പ്രിയ അധ്യാപകന് ആയുരാരോഗ്യ സൗഖ്യം നേർന്നു കൊണ്ട്
    റീജ

    ReplyDelete